അന്ത്യകാല അഭിഷേകം
അന്ത്യകാല അഭിഷേകം
സകലജഡത്തിൻ മേലും
കൊയ്ത്തുകാലസമയം അല്ലോ
ആത്മാവിൽ നിറക്കേണമേ (2 )
തീ പോലെ ഇറങ്ങണമെ
അഗ്നിനാവായി പതിയേണമേ
കൊടുംകാറ്റായ് വിശേണമെ
ആത്മനദിയായി ഒഴുകേണമേ ( 2 )
അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ 2 (തീ പോലെ)
കാർമേലിലെ പ്രാത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നിമഴ ആയി പെയ്യണമേ 2 (തീ പോലെ)
സിനായി മലമുകളിൽ
ഒരു തീജ്വല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ 2 (തീ പോലെ)
Anthiyakala Abhishekam
Sakalajedathin Melum
Koithukalasamayam Allo
Athmavil Nirakename (2)
Thee pole Iragename
Agninavayi Pathiyaname
Kodumkatai Vishename
Athma Nadiyayi Ozukename (2)
Asthiyude Thazvarayil
Oru Saineyathe Njan Kanunnu
Athikaram Pakarename
Iny Athmavil Prevagichidan (2)[Thee pole]
Karmelile Prathanayil
Oru Kai megham njan Kanunnu
Ahab Virachapole
Agni Mazha ayi Peyename (2)[Thee pole]
Sinayi Malamukalil
Oru Theejala njan Kanunnu
Israyelin Daivame
A Thee Enmel Irakename (2)[Thee pole]
സകലജഡത്തിൻ മേലും
കൊയ്ത്തുകാലസമയം അല്ലോ
ആത്മാവിൽ നിറക്കേണമേ (2 )
തീ പോലെ ഇറങ്ങണമെ
അഗ്നിനാവായി പതിയേണമേ
കൊടുംകാറ്റായ് വിശേണമെ
ആത്മനദിയായി ഒഴുകേണമേ ( 2 )
അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ 2 (തീ പോലെ)
കാർമേലിലെ പ്രാത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നിമഴ ആയി പെയ്യണമേ 2 (തീ പോലെ)
സിനായി മലമുകളിൽ
ഒരു തീജ്വല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ 2 (തീ പോലെ)
Anthiyakala Abhishekam
Sakalajedathin Melum
Koithukalasamayam Allo
Athmavil Nirakename (2)
Thee pole Iragename
Agninavayi Pathiyaname
Kodumkatai Vishename
Athma Nadiyayi Ozukename (2)
Asthiyude Thazvarayil
Oru Saineyathe Njan Kanunnu
Athikaram Pakarename
Iny Athmavil Prevagichidan (2)[Thee pole]
Karmelile Prathanayil
Oru Kai megham njan Kanunnu
Ahab Virachapole
Agni Mazha ayi Peyename (2)[Thee pole]
Sinayi Malamukalil
Oru Theejala njan Kanunnu
Israyelin Daivame
A Thee Enmel Irakename (2)[Thee pole]