ആ കരതാരിൽ
ആ കരതാരിൽ മുഖമോന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്ങിൽ
തിരുഹൃദയ കരുന്ന്യതന്നലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്ങിൽ
കാൽവരിനാഥാ കരുണമയ
കനിയെന്നമേ സ്നേഹനാഥ (2)
(ആ കരതാരിൽ.. )
ഈ ജീവിത കുരിശിന്റെ ഭാരം
ഒന്ന് താങ്ങാൻ കഴിഞ്ഞിരുന്നെങ്ങിൽ (2)
ഈ നീറുന്ന ഒര്മകളെല്ലാം
ഒന്ന് മറക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ
കാൽവരിനാഥാ കരുണമയ (2)
കനിയെന്നമേ സ്നേഹനാഥ
(ആ കരതാരിൽ.. )
ആ ക്രൂശിത രൂപത്തിൽ നോക്കി
ഒന്നനുതപിക്കാൻ കഴിഞ്ഞെങ്ങിൽ (2)
ആ വചനങ്ങൾ അനുസരിചെന്നും
ഒന്ന് ജീവിക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ
(ആ കരതാരിൽ.. )
Manglish
Aa Karatharil mukhamonnamarthy
Onnu karayan kazhinjirunnengil
Thiruhridaya karunnyathannalil
Onnu mayangan kazhinjirunnengil
Kalvarynadha Karunnamaya (2)
Kaniyenname Snehanadha
(Aa Karatharil ...)
Eee Jeevitha kurishinte bharam
Onnu thangan kazhinjirunnengil (2)
Eee neerunna Ormakalellam
Onnu Marakkan Kazhinjirunnengil
Kalvarynadha Karunnamaya (2)
Kaniyenname Snehanadha
(Aa Karatharil ...)
Aaa Krooshitha roopathil nokky (2)
Onnanuthapikkan kazhinjengil
Aaa vachangal anusarichennum
Onnu jeevikkan kazhinjirunnengil
(Aa Karatharil ...)
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്ങിൽ
തിരുഹൃദയ കരുന്ന്യതന്നലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്ങിൽ
കാൽവരിനാഥാ കരുണമയ
കനിയെന്നമേ സ്നേഹനാഥ (2)
(ആ കരതാരിൽ.. )
ഈ ജീവിത കുരിശിന്റെ ഭാരം
ഒന്ന് താങ്ങാൻ കഴിഞ്ഞിരുന്നെങ്ങിൽ (2)
ഈ നീറുന്ന ഒര്മകളെല്ലാം
ഒന്ന് മറക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ
കാൽവരിനാഥാ കരുണമയ (2)
കനിയെന്നമേ സ്നേഹനാഥ
(ആ കരതാരിൽ.. )
ആ ക്രൂശിത രൂപത്തിൽ നോക്കി
ഒന്നനുതപിക്കാൻ കഴിഞ്ഞെങ്ങിൽ (2)
ആ വചനങ്ങൾ അനുസരിചെന്നും
ഒന്ന് ജീവിക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ
(ആ കരതാരിൽ.. )
Manglish
Aa Karatharil mukhamonnamarthy
Onnu karayan kazhinjirunnengil
Thiruhridaya karunnyathannalil
Onnu mayangan kazhinjirunnengil
Kalvarynadha Karunnamaya (2)
Kaniyenname Snehanadha
(Aa Karatharil ...)
Eee Jeevitha kurishinte bharam
Onnu thangan kazhinjirunnengil (2)
Eee neerunna Ormakalellam
Onnu Marakkan Kazhinjirunnengil
Kalvarynadha Karunnamaya (2)
Kaniyenname Snehanadha
(Aa Karatharil ...)
Aaa Krooshitha roopathil nokky (2)
Onnanuthapikkan kazhinjengil
Aaa vachangal anusarichennum
Onnu jeevikkan kazhinjirunnengil
(Aa Karatharil ...)