ആരാധിക്കുമ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ സൗഖ്യം
ദേഹം ദേഹി ആത്മാവിൽ സമാധാനസന്തോഷം
ദാനമായി നാഥൻ നൽകിടും
പ്രാർത്ഥിക്കാം ആത്മാവിൽ
ആരാധികാം കർത്തനെ
നല്ലവൻ അവൻ വല്ലഭൻ
വിടുതൽ എന്നും പ്രാപിക്കാം (2)
മടുത്തു പോകാതെ പ്രാത്ഥിക്കാം
വിശ്വാസത്തോടെ പ്രാത്ഥിക്കാം
നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന
ഫലിക്കും രോഗിക്കു സൗഖ്യം (പ്രാർത്ഥിക്കാം)
യാചിപ്പിൻ എന്നാൽ ലഭിക്കും
അനേഷിപ്പിൻ കണ്ടെത്തും
മുട്ടുവിൻ തുറക്കും സ്വർഗത്തിന് കലവറ
പ്രാപികാം എത്രയോ നന്മകൾ (പ്രാർത്ഥിക്കാം)
ആരാധിക്കുമ്പോൾ സൗഖ്യം
ദേഹം ദേഹി ആത്മാവിൽ സമാധാനസന്തോഷം
ദാനമായി നാഥൻ നൽകിടും
പ്രാർത്ഥിക്കാം ആത്മാവിൽ
ആരാധികാം കർത്തനെ
നല്ലവൻ അവൻ വല്ലഭൻ
വിടുതൽ എന്നും പ്രാപിക്കാം (2)
മടുത്തു പോകാതെ പ്രാത്ഥിക്കാം
വിശ്വാസത്തോടെ പ്രാത്ഥിക്കാം
നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന
ഫലിക്കും രോഗിക്കു സൗഖ്യം (പ്രാർത്ഥിക്കാം)
യാചിപ്പിൻ എന്നാൽ ലഭിക്കും
അനേഷിപ്പിൻ കണ്ടെത്തും
മുട്ടുവിൻ തുറക്കും സ്വർഗത്തിന് കലവറ
പ്രാപികാം എത്രയോ നന്മകൾ (പ്രാർത്ഥിക്കാം)