എന്റെ ഇടയൻ എന്നെ നടത്തും
എന്റെ ഇടയൻ എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല (2)
എന്റെ പരിപാലകൻ തെല്ലും ഉറങ്ങുകില്ല ...
ദൈവമെന്റെ കൂടയൂള്ളപ്പോൾ
എന്തിനേറെ ഭയന്നീടണം
നൊന്തു നീറി കരഞ്ഞീടണം (എന്റെ ഇടയൻ)
മാമലകൾ ഉർസ്ലെമിന്റെ ....
ചുറ്റുമതിൽ അയിടുന്നപൊൽ
എന്റെ നായകൻ പരിപാലകൻ ...
മറചീടും എന്നെ തൻ ചിറകതിനാൽ (2)
എന്റെ പ്രാണനിൽ ആനന്ദം ഒഴുകിടുന്നു (2) (എന്റെ ഇടയൻ)
തബോറിന്റെ താഴ്വാരങ്ങളിൽ
തിന്മ ചെയ്തു ഞാൻ അലയുബോൾ
മോശ എലിയ ഇവർ ചെരുന്നാ
നിന്റെ പ്രാഭവം കണുവാൻ എന്നെ വിളിച്ചു (2)
എന്റെ ജീവിതഭ്യാഗം അതായിരുന്നു (2) (എന്റെ ഇടയൻ)
എന്റെ പരിപാലകൻ തെല്ലും ഉറങ്ങുകില്ല
ദൈവമെന്റെ കൂടയൂള്ളപ്പോൾ
എന്തിനേറെ ഭയന്നീടണം
നൊന്തു നീറി കരഞ്ഞീടണം (എന്റെ ഇടയൻ)
Ente idayan enne nadathum
ente ullam kalangukilla (2)
ente paripalakan thellum urangukilla
daivamente koodeullappol
enthinere bhayannnedanam
nonthu neeri karanjeedanam
Ente idayan enne nadathum
ente ullam kalangukilla
mamalakal urusleminte
chuttumathil ayidunnapol
ente nayakan paripalakan
marachidum enne than chirakathinal (2)
ente prananil ananatham ozhukidunnu (2)
Ente idayan enne nadathum
ente ullam kalangukilla
Thaborinte thazvarangalil
thinma chaithu njan alayumbol
Mosa eliya ivar cherunna
ninte prabhavam kanuvan enne vilichu (2)
enter jeevitha bhyagam athayirunnu (2)
Ente idayan enne nadathum
ente ullam kalangukilla (2)
ente paripalakan thellum urangukilla
daivamente koodeullappol
enthine bhayannnedanam
nonthu neeri karanjeedanam
Ente idayan enne nadathum
ente ullam kalangukilla.
എന്റെ ഉള്ളം കലങ്ങുകില്ല (2)
എന്റെ പരിപാലകൻ തെല്ലും ഉറങ്ങുകില്ല ...
ദൈവമെന്റെ കൂടയൂള്ളപ്പോൾ
എന്തിനേറെ ഭയന്നീടണം
നൊന്തു നീറി കരഞ്ഞീടണം (എന്റെ ഇടയൻ)
മാമലകൾ ഉർസ്ലെമിന്റെ ....
ചുറ്റുമതിൽ അയിടുന്നപൊൽ
എന്റെ നായകൻ പരിപാലകൻ ...
മറചീടും എന്നെ തൻ ചിറകതിനാൽ (2)
എന്റെ പ്രാണനിൽ ആനന്ദം ഒഴുകിടുന്നു (2) (എന്റെ ഇടയൻ)
തബോറിന്റെ താഴ്വാരങ്ങളിൽ
തിന്മ ചെയ്തു ഞാൻ അലയുബോൾ
മോശ എലിയ ഇവർ ചെരുന്നാ
നിന്റെ പ്രാഭവം കണുവാൻ എന്നെ വിളിച്ചു (2)
എന്റെ ജീവിതഭ്യാഗം അതായിരുന്നു (2) (എന്റെ ഇടയൻ)
എന്റെ പരിപാലകൻ തെല്ലും ഉറങ്ങുകില്ല
ദൈവമെന്റെ കൂടയൂള്ളപ്പോൾ
എന്തിനേറെ ഭയന്നീടണം
നൊന്തു നീറി കരഞ്ഞീടണം (എന്റെ ഇടയൻ)
Ente idayan enne nadathum
ente ullam kalangukilla (2)
ente paripalakan thellum urangukilla
daivamente koodeullappol
enthinere bhayannnedanam
nonthu neeri karanjeedanam
Ente idayan enne nadathum
ente ullam kalangukilla
mamalakal urusleminte
chuttumathil ayidunnapol
ente nayakan paripalakan
marachidum enne than chirakathinal (2)
ente prananil ananatham ozhukidunnu (2)
Ente idayan enne nadathum
ente ullam kalangukilla
Thaborinte thazvarangalil
thinma chaithu njan alayumbol
Mosa eliya ivar cherunna
ninte prabhavam kanuvan enne vilichu (2)
enter jeevitha bhyagam athayirunnu (2)
Ente idayan enne nadathum
ente ullam kalangukilla (2)
ente paripalakan thellum urangukilla
daivamente koodeullappol
enthine bhayannnedanam
nonthu neeri karanjeedanam
Ente idayan enne nadathum
ente ullam kalangukilla.