എന്റെ വിശ്വാസവും ആശ്രയവും
എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ ( 2)
ഞാൻ വെള്ളത്തിൽകൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മീതെ കവിയുകില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടിവന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല (2)
എന്നെ സിംഹത്തിൻ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിൻ വായ് ദൂതൻ അടച്ചിടുമെ (2) (എന്റെ വിശ്വാസവും..)
ഇശാനുമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിൻ മീതെ താൻ നടന്നു വരും
കാറ്റെയും കടലയും അടക്കിയെൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിലേറും (2)
തെല്ലും ഭയപ്പെടേണ്ട എന്നരുളിയ നാഥൻ
അക്കര എത്തിക്കും ജയാളിയായി (2) (എന്റെ വിശ്വാസവും..)
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിയിടുമ്പോൾ
യേശു സൗഖ്യ ദായകനായി ചാരെ വരും (2)
എന്നെ സൗഖ്യമാക്കി എനിക്കവശ്വാസമേകി
സന്തോഷത്തോടെന്നും നടത്തീടുമേ (2) (എന്റെ വിശ്വാസവും..)
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ ( 2)
ഞാൻ വെള്ളത്തിൽകൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മീതെ കവിയുകില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടിവന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല (2)
എന്നെ സിംഹത്തിൻ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിൻ വായ് ദൂതൻ അടച്ചിടുമെ (2) (എന്റെ വിശ്വാസവും..)
ഇശാനുമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിൻ മീതെ താൻ നടന്നു വരും
കാറ്റെയും കടലയും അടക്കിയെൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിലേറും (2)
തെല്ലും ഭയപ്പെടേണ്ട എന്നരുളിയ നാഥൻ
അക്കര എത്തിക്കും ജയാളിയായി (2) (എന്റെ വിശ്വാസവും..)
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിയിടുമ്പോൾ
യേശു സൗഖ്യ ദായകനായി ചാരെ വരും (2)
എന്നെ സൗഖ്യമാക്കി എനിക്കവശ്വാസമേകി
സന്തോഷത്തോടെന്നും നടത്തീടുമേ (2) (എന്റെ വിശ്വാസവും..)