Snehageetham
  • Malayalam Songs
  • English Songs
  • Prayers
  • Speeches

എന്‍ പ്രിയനേ യേശുവേ രക്ഷകാ


എന്‍ പ്രിയനേ യേശുവേ രക്ഷകാ.. (2)
നിന്‍ കരമെന്മേല്‍ വയ്ക്ക
ശുദ്ധി ചെയ്കെന്നെ


ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ
അശുദ്ധി എല്ലാം ചാരമാകട്ടെ
ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ (2)


എന്‍ ഹൃദയം ചിന്തകള്‍ ഇഷ്ടങ്ങള്‍
വെണ്മയായ് തീരട്ടെ എന്റെതാമെല്ലാം (2) [ഓ കര്‍ത്താവേ]


എന്‍ കരങ്ങള്‍ പാദങ്ങള്‍ പാതകള്‍
വെണ്മയായ് തീരട്ടെ എന്റെതാമെല്ലാം (2) [
ഓ കര്‍ത്താവേ]

എന്‍ കണ്ണുകള്‍ കാതുകള്‍ ബന്ധങ്ങള്‍
വെണ്മയായ് തീരട്ടെ എന്റെതാമെല്ലാം (2) [
ഓ കര്‍ത്താവേ]


En priyane Yeshuve rakshaka
Nin karamenmel vaykka
Shudhy cheykenne

O Karthave nin agny ennil kathatte
Ashudhy ellam charamakatte
Njan thilangunna muthaakatte (2)

En hridayam chindakal eshtangal
Vennmayay theeratte entethaam ellam 
(2) [O Karthave]

En karangal padangal pathakal
Vennmayay theeratte entethaam ellam 
(2) [O Karthave]

En kannukal kathukal bandhangal
Vennmayay theeratte entethaam ellam 
(2) [O Karthave]
Powered by Create your own unique website with customizable templates.
  • Malayalam Songs
  • English Songs
  • Prayers
  • Speeches