എല്ലാം അങ്ങേ മഹത്വത്തിനായി
എല്ലാം അങ്ങേ മഹത്വത്തിനായി
എല്ലാം അങ്ങേ പുകഴ്ചക്കുമായി
തീർന്നിടണമേ പ്രിയനേ
തിരുനാമം ഉയർന്നിടട്ടെ (2)
സ്നേഹത്തിലൂടയെല്ലാം കാണൂവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യ്യുവാൻ
എന്നിൽ നിൻ സ്വഭാവം പകരണമേ ദിവ്യ
തേജസാലെന്നെ നിറക്കേണമേ (2 ) [എല്ലാം അങ്ങേ ..]
ആത്മാവിൽ ശുദ്ധിയോടെ ജീവിപ്പാൻ ആത്മ
നൈർമലവും നിത്യവും പ്രകാശിപ്പാൻ
ആത്മദായക നിരന്തരമായെന്നിൽ
ആത്മദാനങ്ങൾ പകരണമേ (2 ) [എല്ലാം അങ്ങേ ..]
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും കാര്യങ്ങൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിനായി മാത്രം തീരണമേ (2 ) [എല്ലാം അങ്ങേ ..]
വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിഞ്ജനം
നിന്റെ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിക്കാൻ കൃപ നൽകണമേ (2 ) [എല്ലാം അങ്ങേ ..]
എല്ലാം അങ്ങേ പുകഴ്ചക്കുമായി
തീർന്നിടണമേ പ്രിയനേ
തിരുനാമം ഉയർന്നിടട്ടെ (2)
സ്നേഹത്തിലൂടയെല്ലാം കാണൂവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യ്യുവാൻ
എന്നിൽ നിൻ സ്വഭാവം പകരണമേ ദിവ്യ
തേജസാലെന്നെ നിറക്കേണമേ (2 ) [എല്ലാം അങ്ങേ ..]
ആത്മാവിൽ ശുദ്ധിയോടെ ജീവിപ്പാൻ ആത്മ
നൈർമലവും നിത്യവും പ്രകാശിപ്പാൻ
ആത്മദായക നിരന്തരമായെന്നിൽ
ആത്മദാനങ്ങൾ പകരണമേ (2 ) [എല്ലാം അങ്ങേ ..]
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും കാര്യങ്ങൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിനായി മാത്രം തീരണമേ (2 ) [എല്ലാം അങ്ങേ ..]
വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിഞ്ജനം
നിന്റെ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിക്കാൻ കൃപ നൽകണമേ (2 ) [എല്ലാം അങ്ങേ ..]