കാണുന്നു ഞാന്‍ വിശ്വാസത്താല്‍
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്പില് ചെങ്കടല്‍ രണ്ടാകുന്നു (2 )
കാണാത്ത കാര്യങ്ങള്‍ കണ്മുന്പില് എന്നപോല്‍
വിശ്വസിച്ചിടുന്നു എന്‍ കര്‍ത്താവേ (2 )
യരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാൽ
അതിൻ വലിപ്പം സാരമില്ല (2 )
ഒന്നിച്ചു നാം അർപ്പിട്ടെന്നാൽ
വന്മതില് വീഴും കാല്ച്ചുവട്ടില് (2 ) .(കാണുന്നു ഞാന്‍)
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന് ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2 )
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്നു
കൂടെ വരുവാൻ കർത്തനുണ്ട് (2 ) (കാണുന്നു ഞാന്‍)
നാലു നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്പില് കര്ത്തന് വരും (2 )
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകർത്തിടും (2 ) ..(കാണുന്നു ഞാന്‍)
Kaanunnu njan vishwasathal
En munpil chenkadal randakunnu (2)
Kaanatha karyangal kan munpil ennapol
Vishwasicheedunnu en karthave (2) ..(Kaanunnu njan)
Yeriho mathilukal uyarnnu ninnallum
Athinte valippamo saramilla (2)
Onnichu naam aarpidumpol
Vanmathil veezhum kaalchuvattil (2) ..(Kaanunnu njan)
Agniyin nallangal vellathin oolaangal (2)
Enne thakarkkuvan sadyamalla
Agniyil irangi vellathil nadanna
Sarva shakthan ente koode undu (2) ..(Kaanunnu njan)
Nalunal aayalum naattam vamichaalum
Kallara munpil karthan varum (2)
Vishvasichaal nee mahathwam kaanum
Saathanya pravarthikal thakarnidum (2) ..(Kaanunnu njan)