കാവൽ മാലാഖമാരെ
കാവൽ മാലാഖമാരെ കണ്ണടക്കരുതെ
താഴെയേ പുൽതൊട്ടിലിൽ രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ
ഉണ്ണി ഉറങ്ങു ഉണ്ണി ഉറങ്ങു ഉണ്ണി ഉറങ്ങുരങ്ങു
തളിരാർന്ന പൊന്മേനി നൊവുമെ
കുളിരാർന്ന വയ്ക്കൊലിൻ തോട്ടിലല്ലേ (2)
സുഖ സുഷുപ്തി പകർന്നീടുവാൻ
നാഥനു ശയ്യയോരുക്കൂ (2) (കാവൽ )
ഉണ്ണി ഉറങ്ങു …
നീല നിലാമലർ മേയുന്ന ഷാരോണ്‍ താഴ്വര തന്നിലെ
പനിനീർ പൂവേ (2)
തേൻ തുളുമ്പും ഇതളുകളായ്
തൂവൽ കിടക്കയോരുക്കൂ (2) (കാവൽ )
ഉണ്ണി ഉറങ്ങു …
ജോർദാൻ നദിക്കരെ നിന്നണയും
പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റെ (2)
പുല്കിയുണ ർത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ (2)
താഴെയേ പുൽതൊട്ടിലിൽ രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ
ഉണ്ണി ഉറങ്ങു ഉണ്ണി ഉറങ്ങു ഉണ്ണി ഉറങ്ങുരങ്ങു
തളിരാർന്ന പൊന്മേനി നൊവുമെ
കുളിരാർന്ന വയ്ക്കൊലിൻ തോട്ടിലല്ലേ (2)
സുഖ സുഷുപ്തി പകർന്നീടുവാൻ
നാഥനു ശയ്യയോരുക്കൂ (2) (കാവൽ )
ഉണ്ണി ഉറങ്ങു …
നീല നിലാമലർ മേയുന്ന ഷാരോണ്‍ താഴ്വര തന്നിലെ
പനിനീർ പൂവേ (2)
തേൻ തുളുമ്പും ഇതളുകളായ്
തൂവൽ കിടക്കയോരുക്കൂ (2) (കാവൽ )
ഉണ്ണി ഉറങ്ങു …
ജോർദാൻ നദിക്കരെ നിന്നണയും
പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റെ (2)
പുല്കിയുണ ർത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ (2)