കർത്താവറിയാതെ എനിക്കിക്കൊന്നും
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എന്റെ കർത്താവുയറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എൻ മനം തകർന്നിടുമ്പോൾ
സ്വന്തന വചനമെകി
നൽസഖിയായി ചാരെയുള്ള
കർത്താവുയറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എന്റെ കർത്താവറിയാതെ എനിക്കു ഒന്നും ഭവിക്കയില്ല
കൂരിരുളിൻ താഴ് വാരയിൽ ഏകാനായാലും
കാട്ടു ചെന്നായ് കൂട്ടമെന്നെ ഏതിർതെന്നാലും
ദാനിയെലിൻ ദൈവമെന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല (കർത്താവുയറിയാതെ )
ഒരിക്കലും കൈവിടില്ലെന്നരുളിയവൻ
ഓരോ നാലും കൂടെയുണ്ടെന്നോതിയവൻ
കഷ്ട നഷ്ട ശോധനയിൽ രോഗ ദുഖവേളകളിൽ
പുതുബലം പകരുന്നവൻ (കർത്താവുയറിയാതെ)
ഉള്ളത് പൊലെന്റെ ഉള്ളം അറിയുന്നവാൻ
ഊനമെന്യേ പ്രതിദിനം നടത്തുന്നവാൻ
ഉറ്റവർ ഉപേക്ഷിച്ചാലും ഉന്നതെനെൻ നല്ലിടയൻ
ഉരവിയിലെൻ ശരന്നമവൻ (കർത്താവുയറിയാതെ)
Karthavariyathe enikkonnum bhavikkayilla
Ente karthavariyathe enikkonnum bhavikkayilla
En manam thakarnnidumbol
Swanthana vachanameky
Nalsakhiyay chareyulla
Karthavariyathe enikkonnum bhavikkayilla
Koorirulin thazhvarayilekanayalum
Kattu chennay koottamenne Ethirthennalum
Daniyelin Daivamennum jeevikkunna ente Daivam
Aakayal njan bhayappedilla (karthavariyathe)
Orikkalum kaividillennaruliyavan
Oro nalum koodeyundennothiyavan
Kashta nashta shodhanayil roga dhukha velakalil
Puthu balam pakarunnavan (karthavariyathe)
Ullathu polente ullam ariyunnavan
Oonamenye prathidinam nadathunnavan
Uttavar upekshichalum Unnathenen nallidayan
Urviyilen sharannamavan (Karthavariyathe)