ഞാൻ ആരോടിതില്ലാം പറയും
ഞാൻ ആരോടിതില്ലാം പറയും
പാനപാത്രം ഇന്നു ആരോപ്പം കുടിക്കും
പാവന സ്നേഹമേ മനമുഴറുമ്പോൾ
ഞാൻ കാണുനില്ല ആരെയും ഒപ്പം
ഈ ആരാധനാ മാത്രം ആശ്വാസം (2)
(ഞാൻ ആരോടിതില്ലാം..)
മരണം പോൽ അപമാനം പെയ്ത മണിക്കുറിൽ
പ്രിയരെല്ലാം തള്ളി പറിഞ്ഞു എന്നെ
ഒരുപോലെ അഭിഷേക തൈലമണിജോരും
ഒന്ന് ഓടി എത്തിയില്ല എൻ വേദനയിൽ
ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഒന്ന്
അനേഷിപ്പാനായി ആരും ഇല്ല
പാതാളത്തോളം ഞാൻ താഴുമ്പോളും നാഥാ
അവരെല്ലാം ഉയരനായി പ്രാർത്ഥിക്കുന്നു
ഈ ആരാധനാ മാത്രം ആശ്വാസം (2)
പാദം കഴുകി നമാസ്കരിചോർ തന്നെ
എന്നെ ചവിട്ടി കടന്നു പോയി
ഒരുമിച്ചു ഒരേ മേശയിൽ പങ്കു ചേർന്നവർ
ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു
നന്ദിയാൽ ഒരുപാടു സ്തുതി പടിയയോർ തന്നെ
നിന്നനം കൊണ്ടെന്റെ മനം തകർത്തു
നന്മയവർക്കും ഞാൻ നേരുന്നു എൻ ദൈവമേ
നന്ദി ചൊല്ലുന്നു എല്ലാം എല്ലാം ഓർത്തു.
(ഞാൻ ആരോടിതില്ലാം..)
പാനപാത്രം ഇന്നു ആരോപ്പം കുടിക്കും
പാവന സ്നേഹമേ മനമുഴറുമ്പോൾ
ഞാൻ കാണുനില്ല ആരെയും ഒപ്പം
ഈ ആരാധനാ മാത്രം ആശ്വാസം (2)
(ഞാൻ ആരോടിതില്ലാം..)
മരണം പോൽ അപമാനം പെയ്ത മണിക്കുറിൽ
പ്രിയരെല്ലാം തള്ളി പറിഞ്ഞു എന്നെ
ഒരുപോലെ അഭിഷേക തൈലമണിജോരും
ഒന്ന് ഓടി എത്തിയില്ല എൻ വേദനയിൽ
ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഒന്ന്
അനേഷിപ്പാനായി ആരും ഇല്ല
പാതാളത്തോളം ഞാൻ താഴുമ്പോളും നാഥാ
അവരെല്ലാം ഉയരനായി പ്രാർത്ഥിക്കുന്നു
ഈ ആരാധനാ മാത്രം ആശ്വാസം (2)
പാദം കഴുകി നമാസ്കരിചോർ തന്നെ
എന്നെ ചവിട്ടി കടന്നു പോയി
ഒരുമിച്ചു ഒരേ മേശയിൽ പങ്കു ചേർന്നവർ
ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു
നന്ദിയാൽ ഒരുപാടു സ്തുതി പടിയയോർ തന്നെ
നിന്നനം കൊണ്ടെന്റെ മനം തകർത്തു
നന്മയവർക്കും ഞാൻ നേരുന്നു എൻ ദൈവമേ
നന്ദി ചൊല്ലുന്നു എല്ലാം എല്ലാം ഓർത്തു.
(ഞാൻ ആരോടിതില്ലാം..)