പ്രാണപ്രിയാ പ്രാണപ്രിയാ
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്ന് എന്നേ
വീണ്ടെടുത്തവനെ വീണ്ടെടുപ്പുകാര .....
പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു (2)
കൃപയെ കൃപയെ വർണ്ണിപ്പാൻ അസാധ്യമേ അത് (2)
നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്ക് ഒരായിരം നന്ദി
നന്ദി യേശുവേ നിനക്ക് നന്ദി യേശുവേ ,
നീ ചെയ്ത നന്മകൾക്ക് ഒരായിരം നന്ദി
എൻ ശക്തിയാൽ അല്ലാ , കൈയ്യുടെ ബലത്താൽ അല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത് . (2)
നിന്നത് കൃപയാൽ , കൃപയാൽ ദൈവ കൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ .
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറക്കുമ്പോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലേ (2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ...
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ (2)(നന്ദി യേശുവേ)
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാൽ
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നേ നടത്തുന്നതാൽ

Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavaney
Veendeduppukara ....
Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2)
Kripaye Kripaye Varnnippan Asadhyamey Athu (2)
Nanni Yesuve Ninakku Nanni Yesuvey, Nee Cheytha Nanmakalkku Orayiram Nanni (2)
Yen Shakthiyal Alla, Kaiyudey Balathal Alla
Nin Dhaya Allayo Enney Nadathiyathu (2)
Ninnathu Kripyal, Kripyal Daiva Kripyal
Nirthidum Dhayayal Dhayayal Nithya Dhayayal.
Kozhi Than Kunjiney Chirakadiyil Marakkumpoley
Kazhukan Than Kunjiney Chirakin Meethey Vahikkumpoley (2)
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal (2) (Nanni Yesuvey)
Koorirul Thazvarayil Bhayam Koodathey Enney Nadathiyathal
Vaishamya Medukalil Karam Pidichu Yenne Nadathunnathal
Enniyal Enniyal Theeratha Nanmakal ...